Aktuelles
Anlässlich der achttägigen Fastenzeit „എട്ടു നോമ്പ്“ findet von 01. bis 07. September 2021 täglich um 19:30 Uhr ein Gebetskreis via ZOOM Meeting statt.
Alle sind herzlich eingeladen!
ZOOM Details:
Zoom-Meeting beitreten
https://us02web.zoom.us/j/84162885912?pwd=ZEpkaE5QM3ZxUHVlRVUyWXpsSklMQT09
Meeting-ID: 841 6288 5912
Kenncode: 976423 ഈശോയിൽ ഏറ്റവും സ്നേഹിക്കപ്പെട്ട വരെ നാളെ മുതൽ സെപ്റ്റംബർ ഏഴാം തീയതി വരെ വൈകുന്നേരം ഏഴര മണി മുതൽ സന്ധ്യാപ്രാർഥനയും മാതാവിനെ കുറിച്ചുള്ള ഒരു ചെറിയ പ്രസംഗവും മധ്യസ്ഥ പ്രാർത്ഥനയും ആശീർവാദവും ഓൺലൈനിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. നമ്മുടെ എല്ലാ കമ്മ്യൂണിറ്റികളും ഇത് ഒരു അറിയിപ്പായി സ്വീകരിക്കുകയും കഴിയുന്നത്ര വിധത്തിൽ എല്ലാവരും ഈ ദിവസങ്ങളിൽ എല്ലാ പ്രാർത്ഥനാ ശുശ്രൂഷകളിൽ ഉം പങ്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു. മീറ്റിംഗ് ഐഡിയും പാസ്‌വേഡും ചുവടെ ചേർക്കുന്നു.
https://us02web.zoom.us/j/84162885912?pwd=ZEpkaE5QM3ZxUHVlRVUyWXpsSklMQT09
Meeting-ID: 841 6288 5912
Kenncode: 976423 Deutsch Malayalam