Am 15. Juli um 18 Uhr wird Seine Exzellenz Yoohanon Mar Theodosius

die Sunday School in Deutschland einweihen und die bestehende „Mathrusamajam“, MCYM und MCA während dieser Feierlichkeit bestärken.

 Seine Seligkeit Moran Mor Baselios Cardinal Cleemis Catholicos

spricht hierzu seinen Segen aus.

 

Wir laden Sie herzlich zu dieser (ONLINE) Feierlichkeiten ein.

Zoom-Meeting

Meeting-ID: 883 7194 3874

Kenncode: 555614

 

 

 

ജർമൻ മലങ്കര സുറിയാനി  കത്തോലിക്കാ സഭയുടെ മതബോധന ക്ലാസുകളുടെ ഉൽഘാടനവും ഭക്തസംഘടനകളുടെ പുനഃക്രമികരണവും

അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് തിരുമേനി നിർവഹിക്കുന്നു.

 പ്രസ്തുത സമ്മേളനത്തിൻറെ അനുഗ്രഹപ്രഭാഷണം മലങ്കര കാതോലിക്കാ സഭയുടെ തലവനും പിതാവുമായ അഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാബാവ നിർവഹിക്കുന്നു.

 ഏവരെയും ജൂലൈ 15, വൈകുന്നേരം 6 മണിക്ക് ഓൺലൈൻ(ZOOM) ചടങ്ങിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. ഓൺലൈൻ ചടങ്ങിന്റെ വിശദാംശങ്ങൾ

Zoom-Meeting

Meeting-ID: 883 7194 3874

Kenncode: 555614

 

 

 

 

We use cookies on our website. Some of them are essential for the operation of the site, while others help us to improve this site and the user experience (tracking cookies). You can decide for yourself whether you want to allow cookies or not. Please note that if you reject them, you may not be able to use all the functionalities of the site.

Ok